Tuesday, November 28, 2006

yenikku nashtamakkunna mazhakal....

adanja flat le janaliloode
mazhaye yethipidikkan nokki njan,
pandenthae veettile
ummara thinnayilirikkumbol
mellae vannenne thottu -
kuliru tharunnaaa mazhayo ethennariyan..
viraham vithumbum nertha edanazhikalil
polum yenne thalaodiya
yentae mazhachaaralukale
patti njan orthu pokunnu..

vithumbunna hrudhayathinte
vedhanagal polum maychu kalayunna
yentae aa pazhaya mazhaye thedi
ennum njan ee vazhikalil..

4 Comments:

Anonymous Anonymous said...

hey !

ഇതു വളരെ നന്നായിട്ടുണ്ട് ... എനിക്കു മഴയെ ഒത്തിരി ഇഷ്ടമാണ് .

അങ്ങ് വയനാട്ടില്‍ ഒരു കുരിശുമലയുണ്ട്. മഴ വരുന്നതിനു മുന്‍പു ആ മല മേഘം വന്നു മൂടി കാണാതെയാകും. പിന്നെ ആ മലയില്‍ നിന്നും മഴ ഓടി വരു. വരാന്തയില്‍ ഇരുന്നാല്‍ മഴ ഓടി വരുന്നത് കാണാം. പിന്നെ ഓടിന്റെ മുകളില്‍ നിന്നും ഇറ്റിറ്റ് വീഷുന്ന മഴയുടെ സംഗീതം കേള്‍ക്കാം ...

2/22/2007 07:20:00 AM  
Anonymous Anonymous said...

കുരിശുമല

http://flickr.com/photos/freemind/98363626/

2/22/2007 07:23:00 AM  
Anonymous Anonymous said...

അടഞ്ഞ ഫ്ലാറ്റിലെ ജനാലയിലൂടെ
മഴയെ എത്തിപ്പിടിക്കാന്‍ നോക്കി ഞാന്‍,
പണ്ടെന്റെ വീട്ടിലെ
ഉമ്മറത്തിണ്ണയിലിരിക്കുംബൊള്‍
മെല്ലെ വന്നെന്നെ തൊട്ടു -
കുളിരു തരുന്ന മഴയൊ ഇതെന്നരിയാന്‍..
വിരഹം വിതുംബും നേര്‍ത്ത ഇടനാഴികളില്‍
പോലും എന്നെ തലോടിയ
എന്റെ മഴച്ചാറലുകളെപ്പറ്റി
ഞാന്‍ ഓര്ത്തുപോകുന്നു..
വിതുമ്മ്ബുന്ന ഹ്ര്യദയത്തിന്റെ
വേദനകല്‍ പോലും മായ്ചു കളയുന്ന
എന്റെ ആ പഴയ മഴയെത്തേടി
എന്നും ഞാന്‍ ഈ വഴികളില്‍..

2/22/2007 07:31:00 AM  
Blogger Doney said...

valare ishtamayi enikku ee kavitha shakalam..
manasinte ullilennum unarunna ormakalanu namme jeevippikkunnathu..
nashtangal namukkennum swantham..

3/08/2007 02:29:00 AM  

Post a Comment

<< Home