Monday, November 10, 2008
About Me
- Name: hope...
- Location: India
നീ പറയാന്‍ മടിക്കുവതെന്തിനു.. നിന്റ്റേ ചിന്തകളെ നീ തടുക്കുവതെന്തിനു.. ഈ ലോകം അടക്കട്ടെ വാതിലുകള്‍ , തുറക്കൂ നീ നിന്റ്റെ ഹൃദയത്തിന് കവാടങ്ങള്‍.. തിരശ്ശീല നീക്കി നീ പുറത്തു വരൂ, നിന്റ്റേ ഹൃദയം ശബ്ദിക്കട്ടെ, ഉറക്കേ തന്നെ... All the poems are copyrighted in the name of "reshmi tp"
1 Comments:
എന്താണെന്നു പറയേണ്ടതെന്നറിയില്ല. ഞാന്‍ തിരിച്ചു വരാം. ഈ വരികള്‍ക്ക് ചേര്‍ന്ന ഒരു ചിത്രവുമായി.
http://freebird.in
Post a Comment
<< Home