Tuesday, March 23, 2021

എന്റെ സ്വപ്നങ്ങളും നിന്റെ pranayavum

 എനിക്കൊരു പ്രണയം 

വേണമായിരുന്നു !

നീ  വന്നു 
ആകാശവുംകടലും തന്നു 
തിരിച്ചു പോയി !

നീ വന്നു 
വേനലും മഴയും തന്നു 
തിരിച്ചു പോയി !

നീ വന്നു 
സ്വപ്നവും വിരഹവും തന്നു
തിരിച്ചു പോയി ! 

നീ വന്നു  തിരിച്ചു പോയി ! 
തിരികെ ഞാൻ , വിളിച്ചുമില്ല . 

മോഹങ്ങൾ എന്റെ മാത്രം 
ആയിരുന്നല്ലോ ,
സ്നേഹം നിന്റെയും .
 
സ്വപ്നങ്ങൾ എന്റെയും ,
പ്രണയം നിന്റെയും . 

0 Comments:

Post a Comment

<< Home